തനിക്കെതിരായ വിജിലന്‍സ് അന്വേഷണത്തില്‍ പ്രതികരണവുമായി പി.പി ദിവ്യ. വിജിലന്‍സ് അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും സത്യങ്ങൾ പുറത്തുവരട്ടെയെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു.
ഏത് അന്വേഷണത്തോടും പൂര്‍ണമായി സഹകരിക്കും. ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കുമെന്നും ഉപ്പ് തിന്നാത്തവരെ നിയമം സംരക്ഷിക്കുമെന്നും പി പി ദിവ്യ കൂട്ടിച്ചേർത്തു.
തനിക്ക് ഒന്നും ഒളിക്കാനില്ല, ആരെയും ഭയക്കാനുമില്ല. ......
ദോഹ: 'സഖ്യങ്ങളുടെ ഭാവി' (Future of Alliances) എന്ന പ്രമേയത്തിൽ ദോഹയിൽ സംഘടിപ്പിച്ച എട്ടാമത് ഗ്ലോബൽ സെക്യൂരിറ്റി ഫോറത്തിന് (Global Security Forum 2026) ബുധനാഴ്ച സമാപനമായി. മൂന്ന് ദിവസങ്ങളിലായി നടന്ന ഉച്ചകോടിയിൽ നൂറിലധികം രാജ്യങ്ങളിൽ നിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥരും പ്രമുഖ വ്യക്തികളും പങ്കെടുത്തു.
മാറിവരുന്ന ഭൂരാഷ്ട്രീയ വെല്ലുവിളികൾക്കിടയിൽ അന്താരാഷ്ട്ര സഖ്യങ്ങളുടെ ഭാവിയും കൂട്ടായ സുരക്ഷ ഉറപ്പാക്കാനുള്ള വഴികളും സമാപന ദിവസത്തെ ചർച്ചകളിൽ പ്രധാന വിഷയമായി. ......
ദോഹ: ലോകത്തിലെ പ്രമുഖ മോട്ടോർ സ്പോർട്സ് പോരാട്ടങ്ങളായ 'മോട്ടോ ജിപി ഖത്തർ എയർവേയ്സ് ഗ്രാൻഡ് പ്രി 2026', 'ഖത്തർ എയർവേയ്സ് ഫോർമുല 1 ഗ്രാൻഡ് പ്രി' എന്നിവയ്ക്ക് ആതിഥ്യമരുളാൻ ലുസൈൽ ഇന്റർനാഷണൽ സർക്യൂട്ട് ഒരുങ്ങുന്നു. നവംബർ 6 മുതൽ 8 വരെയാണ് മോട്ടോ ജിപി മത്സരം നടക്കുന്നത്. ......
ദോഹ: ഭീകരവിരുദ്ധ നയങ്ങളിലും നിയമ നിർവ്വഹണത്തിലും മനുഷ്യാവകാശ സംരക്ഷണം ഉറപ്പുവരുത്തുന്നതും ശക്തമാക്കുന്നതുമായ വഴികളെക്കുറിച്ച് ഖത്തർ ദേശീയ മനുഷ്യാവകാശ കമ്മീഷനും (NHRC) ഐക്യരാഷ്ട്രസഭയുടെ കൗണ്ടർ ടെററിസം ഓഫീസും (UNOCT) ചർച്ച നടത്തി. ദോഹയിൽ നടന്ന ഗ്ലോബൽ സെക്യൂരിറ്റി ഫോറത്തിന്റെ ഭാഗമായി എന്‍.എച്ച്.ആർ.സി അധ്യക്ഷ എച്ച്.ഇ. ......
ദോഹ: ഹോർമൂസ് കടലിടുക്കിലെ ഇന്റർനെറ്റ് കേബിളുകൾ ലക്ഷ്യമിട്ടുള്ള ഭീഷണികൾ ഇറാൻ പുനഃപരിശോധിക്കണമെന്ന് ഖത്തർ ആവശ്യപ്പെട്ടു.......
ദോഹ: നവംബർ 19 മുതൽ 27 വരെ അരങ്ങേറുന്ന ദോഹ ഫിലിം ഫെസ്റ്റിവലിന്റെ ആവേശകരമായ പ്രഖ്യാപനമെത്തി. ചലച്ചിത്രലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന മേളയിലെ ശ്രദ്ധേയമായ ‘മെയ്ഡ് ഇൻ ഖത്തർ’ മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന എട്ട് പ്രാദേശിക ചിത്രങ്ങളുടെ ലിസ്റ്റ് ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഔദ്യോഗികമായി പുറത്തുവിട്ടു. ......
ശബരിമല സീസണൊഴികെയുള്ള ദിവസങ്ങളിൽ ടിക്കറ്റ് വരുമാനത്തിൽ കെഎസ്ആർടിസിക്ക് രണ്ടാമത്തെ വലിയ നേട്ടം. വ്യാഴാഴ്ച (ഒക്ടോബർ 22) 10.64 കോടി രൂപയുടെ വരുമാനമാണ് കോർപറേഷൻ സ്വന്തമാക്കിയത്. ......
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): പ്രതീക്ഷിക്കുന്ന കാര്യങ്ങൾ പൂർത്തിയാക്കുന്നതിൽ തടസ്സങ്ങൾ നേരിട്ടേക്കാം. സാമ്പത്തിക നഷ്ടത്തിനും ധനതടസ്സത്തിനും സാധ്യതയുണ്ട്. ......
കോഴിക്കോട്: കുറ്റിക്കാട്ടൂരിൽ നാലുമാസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ച സംഭവത്തിൽ മാതാപിതാക്കളെ അറസ്റ്റ് ചെയ്ത് മെഡിക്കൽ കോളേജ് പോലീസ്. കുറ്റിക്കാട്ടൂർ വയൽക്കര സ്വദേശികളായ ഷിജിൻ, ഭാര്യ അഞ്ജന എന്നിവരാണ് അറസ്റ്റിലായത്. ......